Monday 25 May 2020

ഫാ ജയിംസ് മംഗലശേരിയുടെ ലീലാ വിലാസം| karma news

... Read more at: https://newsable.asianetnews.com/india/kerala-church-takes-stern-action-against-v....

Read more at: https://newsable.asianetnews.com/india/kerala-church-takes-stern-action-against-vicar-for-having-sex-with-mother-of-two-children-qarv3x

Friday 22 May 2020

വെള്ളയാംകുടി പള്ളി വികാരി, മംഗലശേരിൽ നീലൻ - നീലകണ്ടൻ,, കത്തോലിക്ക സഭയുടെ അഭിമാന വീത്തുകാള,,,!
രാസകേളികൾ പുറത്ത് ,,,,,,!
സ്തീ എന്ന പരിഗണന മാനിച്ച് ആ
തെയ് കെളവിയുടെ പടം ഉപേക്ഷിക്കുന്നു....!
കത്തോലിക്ക സഭയിലെ പുരോഹിത വിഴുപ്പുകൾ അവരുടെ
ബലസംഘവും, വ്യഭിചാരവും, കൊലപാതകവും ,മുടി വെയ്ക്കുക
യും , പുതപ്പിട്ടു മുട>ൻ കുറെ ന്യായികര പൃഷടം താങ്ങികളെ വിലക്കെടുത്തതു കൊണ്ട് സഭയിലെ നാറ്റം മാറില്ല...!
ചിഞ്ഞു നാറുകയാണ് ചവ,,,, !
ആവശ്യമായ മാറ്റം സഭയിൽ ഉണ്ടാകണം. മാനവ രാശിക്ക് ആപമാനമായ കരിനിയമം സഭ ഉപക്ഷിക്കണം.
പിടിക്കപ്പെട്ട പുരോഹിതന്റെ ളോഹ
ഊരിച്ചതുകൊണ്ട് പ്രശ്നം തീരില്ല,,
പിടിക്കപെടാത്ത ആയിരങ്ങൾ ഇപ്പോഴും സഭയിൽ കാണില്ല... ??
നിങ്ങളുടെ പഴയ അഭ്യാസം ഇനി നടക്കില്ല.
മറ്റോരുത്തന്റെ ഭാര്യ എന്നോ, കന്യസ്തിയെന്നോ, പിഞ്ച്പെൺ കുട്ടികളെന്നോ നിങ്ങൾക്കു് ഓർമ്മ കാണില്ല. അവരുടെ വീട്ടിൽ കൈയ്കെല്ലുള്ള ആരെങ്കിലും ഉണ്ടങ്കിൽ നിന്റെയൊക്കെ ശവമടക്ക് നടനേനെ..!
നിരവധി കുടുംബങ്ങൾ പുരോഹിത
ർ നശിപ്പിച്ചു.....!
കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ നിരവധി പേർ വ്യഭിചരിച്ചില്ലെ,,, ഹോട്ടലിൽ ഭക്ഷണം, മുറി വാടക, മോഷണം പോലും നിങ്ങൾ,,,,,,
ഒരു സ്ത്രീയെ കൊണ്ട് ചെയ്യിച്ചു.
നിരവധി കുടുബങ്ങൾ നശിപ്പിച്ചു..!
നിരവധി പേർ കൊല്ലപ്പെട്ടു..
എല്ലാം സ്വാഭാവിക മരണം,,,,
ഞങ്ങൾക്ക് നിങ്ങളെ സംശയമാണ്
നിങ്ങളുടെ വെള്ളകുപ്പായത്തിന്റെ ഉള്ളിൽ നിറയെ മാലിന്യമാണ്‌.
വിശ്വാസം വിറ്റ് ഇനി രാജകിയ സ്വർഗ്ഗതുല്ല സുഖഭോഗങ്ങൾ അധികകാലം നീണ്ടു നില്ക്കില്ല..!
ഇ മാസമാണ് തിരുവല്ല മoത്തിലെ കന്യസത്രീ ദിവ്യ P ജോണി കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത് ,,,, കന്യാസ്ത്രീ മഠത്തിൽ അർഥ നഗ്നയായിട്ടാ
ണോ നടക്കുന്നത്.........???
ഒരു പാട് സംശയങ്ങൾ ബാക്കി,,,,!
കൊലയാളി ആരണന്നറിയണം...???
സഭയുമായി ബദ്ധപ്പെട്ട് കൊല്ലപ്പെട്ട
നിരവധി പേരുടെ പേരുകൾ ചുവടെ. സഭ മറുപടി പറയണം.!
Comments
Write a comment...
  • Johny Antony ഇയൾ നൽകിയ പാപമോചനം ബഹു കേമം തന്നെ ,,
    കൊച്ചമ്മമാർക്ക് പ്രത്യോക പാപമോചനം...
    വിശുദ്ധ കാള...കൾ ,
    • Johny Antony Devaprasad John അതെ ചുണക്കുട്ടികൾ മുന്നിട്ടിറങ്ങണം. പത്ത് പേര് മതി , ഇവർ നന്നാകും.
      2
  • Johny Antony എന്തുമാത്രം കുടുംബം തകർത്തു നെറ്റിധാരികൾ ,,,,,,
    കൊച്ചമ്മമാർ ക്യൂ നില്ക്കയല്ല,,
  • Thomas Perumpallil അടിമ മൂടുതാങ്ങി വിശ്വാസികൾ ന്യായീകരിക്കാൻ വരും .
    ഇയാൾ നൽകുന്ന പാപമോചനവും ,കൂദാശകളും കപടമല്ലേ ?
    നിർബന്ധിത ബ്രഹ്മചര്യം അവസാനിപ്പിക്കുക !
    6
    Most Relevant is selected, so some replies may have been filtered out.
  • Johny Antony fr ജെയിംസ്, മംഗലശേരി,
    പ്രാങ്കോ , റോബിൻ പട്ടിക നീളുകയാണല്ലൊ,,,,, ?
    See More
Suggested for You